Skip to main content

ദേശീയ അധ്യാപക അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു

 

ദേശീയ അധ്യാപക അവാര്‍ഡി (2017)നുളള നോമിനേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു.   www.mhrd.gov.in  ല്‍ www.nationalawardtoteachers എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ മുഖേന  നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യണം.  നോമിനേഷന്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 30.

   പി.എന്‍.എക്‌സ്.2486/18

 

date