Skip to main content

ഡിഗ്രി പ്രവേശനം: മെറിറ്റ് /റിസര്‍വേഷന്‍ സീറ്റുകളില്‍ അപേക്ഷിക്കാം

 

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2018 -19 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബികോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍)  കോഴ്‌സുകളിലെ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമും പ്രോസ്‌പെക്ടസും  www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  ഫോണ്‍: 0471 2234374, 2234373.

   പി.എന്‍.എക്‌സ്.2488/18

date