Post Category
കേസുകളുടെ വിചാരണ മാറ്റിവച്ചു
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന് ഇന്നും നാളെയും (ജൂണ്‍ 21, 22) തിയതികളില്‍ കല്‍പ്പറ്റ ബാര്‍ അസോസിയേഷന് ഹാളില്‍ നടത്താനിരുന്ന എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളുടെ വിചാരണ മാറ്റിവെച്ചു.
പി.എന്‍.എക്സ്.2492/18
date
- Log in to post comments