Skip to main content

ലേലം നടത്തും

 

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ഒടിഞ്ഞുവീണുകിടക്കുന്ന മരത്തിന്റെയും, മുറിച്ചു മാറ്റിയ മരത്തിന്റേയും, ഉപയോഗശൂന്യമായ റൂഫ് ഷീറ്റിന്റെയും ലേലം 26 ന് രാവിലെ 11 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  

       പി.എന്‍.എക്‌സ്.2494/18

date