Skip to main content

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: തീരുമാനം മരവിപ്പിച്ചു

യു.എ.ഇയില്‍ എംപ്ലോയ്‌മെന്റ് വിസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്ന യു.എ.ഇ സര്‍ക്കാര്‍ തീരുമാനം താല്‍കാലികമായി മരവിപ്പിച്ചതായി അറിയിപ്പു ലഭിച്ചതായി പ്രവാസികാര്യ വകുപ്പ് അറിയിച്ചു.

പി.എന്‍.എക്‌സ്.2497/18

date