Skip to main content

 അധ്യാപക ഒഴിവ് 

 

    മോയന്‍ ഗവ. എല്‍.പി. സ്കൂളില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25 രാവിലെ 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

date