Skip to main content

താലൂക്ക് വികസന സമിതി യോഗം ജൂലൈ ഏഴിന് 

 

    പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജൂലൈ ഏഴ് രാവിലെ 10.30ന് താലൂക്ക് 
ഓഫീസ് സമ്മേളനഹാളില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date