Skip to main content

മേട്രണ്‍ കം റെസിഡന്‍റ് ട്യൂട്ടര്‍ ഒഴിവ്

 

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പുതുനഗരം-കൊല്ലങ്കോട് ഗവ. പ്രീ-മെട്രിക്ക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ടത്തിനായി മേട്രണ്‍ കം റെസിഡന്‍റ് ട്യൂട്ടര്‍ (പുരുഷന്‍) ഒഴിവുണ്ട്. 2019 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂണ്‍ 25നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ എത്തിക്കണം. ഫോണ്‍: 8547630129.

date