Skip to main content

വ്യാജമദ്യ നിയന്ത്രണ സമിതിയോഗം

    വ്യാജമദ്യനിയന്ത്രണ സമിതിയുടെ ജില്ലാതല യോഗം ഈ മാസം 29ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും. 
                                           (പിഎന്‍പി 1634/18)

date