Skip to main content

ജില്ലാ ആസൂത്രണ സമിതിയോഗം 29ന്

    ജില്ലാ ആസൂത്രണ സമിതിയോഗം ഈ മാസം 29ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.                     (പിഎന്‍പി 1639/18)

date