Skip to main content

എസ്.സി.വി.ടി: രണ്ടാംഘട്ട കൗണ്‍സിലിങ്ങ്  

 കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ 2018 ആഗസ്റ്റ് സെഷന്‍ എസ്.സി.വി.ടി പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിങ്ങ്  ഇന്ന് (19) നടക്കും. 175 നും 199 നും ഇടയില്‍  ഇന്‍ഡക്‌സ് മാര്‍ക്കുള്ള എസ്.സി. കാറ്റഗറി ഒഴികെയുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. എല്ലാ അസല്‍ രേഖകളും, രക്ഷകര്‍ത്താവിനൊപ്പം രാവിലെ ഒന്‍പതിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04994 256440

date