Skip to main content

സാക്ഷരത മിഷന്‍ യോഗം മാറ്റി

 

സാക്ഷരത തുടര്‍വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 20 ന് ചേരാനിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരരുടെ യോഗം മാറ്റിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അറിയിച്ചു.

                                                    (കെ.ഐ.ഒ.പി.ആര്‍-1479/18)

 

date