Skip to main content

അപേക്ഷ ക്ഷണിച്ചു

 

കാണക്കാരി ഗ്രാമപഞ്ചായത്തിന്റ ഉടമസ്ഥതയിലുളള കല്ലംമ്പാറ ജംഗ്ഷ നിലുളള സായംപ്രഭ ഹോം (പകല്‍ð വീട്) വൃദ്ധജന പരിപാലനത്തിനായി കെയര്‍ഗീവര്‍  (പുരുഷന്‍മാര്‍ മാത്രം), യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തിക യിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ð നിയമിക്കുന്നതിന് യോഗ്യരായവരില്‍ð നിന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അപേക്ഷകള്‍ ക്ഷണിച്ചു. ജൂലൈ 25ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. പ്രീഡിഗ്രി അല്ലെങ്കില്‍ð തത്തുല്യ പരീക്ഷയും ജെറിയാട്രിക്ക് കെയറിð കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്കും കെയര്‍ഗീവര്‍ തസ്തികയിലേക്കും ഏതെങ്കിലും യോഗാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് യോഗാ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 

                                           

date