Post Category
തിരുവോണ ബംബര്‍ 2018 ന്റെ പ്രകാശനം നിര്‍വ്വഹിച്ചു
തിരുവോണ ബംബര്‍ 2018 ഭാഗ്യക്കുറിയുടെ പ്രകാശനം നഗരസഭ ചെയര്പേഴ്സന് ഡോ. പി.ആര് സോന നിര്‍വ്വഹിച്ചു. മൂകാംബിക ലോട്ടറീസ് ശെല്‍വരാജ് ആദ്യ വില്‍പ്പന ടിക്കറ്റുകള്‍ ഡോ. പി.ആര് സോനയില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ഫിലിപ്പ് ജോസഫ്, റ്റി.എസ് നിസ്താര്‍, പി.ആര് രാജുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തോമസ് വി. ജോര്‍ജ്ജ് സ്വാഗതവും അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സുനു പി. മാത്യു നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്-1484/18)
date
- Log in to post comments