Skip to main content

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു

 മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള ഇന്റര്‍വ്യു 24ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം മേഖലാ ആഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജനനതിയതി, മുന്‍ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം യഥാസമയം ഹാജരാകണം. 
പി.എന്‍.എക്‌സ്.3070/18

date