Skip to main content

ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം

സ്റ്റേറ്റ്  ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അടുത്ത യോഗം ആഗസ്റ്റ് 9 ന് ട്രാന്‍സ്‌പോര്‍ട്ട്
കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  യോഗത്തിന്റെ അജണ്ട മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ സ്രിദ്ധീകരിക്കും.
പി.എന്‍.എക്‌സ്.3072/18

date