Skip to main content

ടെക്‌സ്റ്റൈല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: തിയതി നീട്ടി

 

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ടെക്‌സ്റ്റൈല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫോം വിതരണം ചെയ്യുന്ന അവസാന തിയതി 31 വൈകിട്ട് നാല് വരെ. സ്വീകരിക്കുന്ന അവസാന തിയതി 31 വൈകിട്ട് അഞ്ച് വരെ. അപേക്ഷകര്‍ എട്ടാം ക്ലാസ് വിജയിച്ചവര്‍ ആയിരിക്കണം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോറം പത്തു രൂപ നിരക്കില്‍ ഓഫീസില്‍ നിന്നും ലഭിക്കും.

പി.എന്‍.എക്‌സ്.3631/18

 

date