Skip to main content

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

 

ആഗസ്റ്റ് 18ന് നടത്താനിരുന്ന ഒന്നാം വര്‍ഷ വൊക്കേഷണല്‍ തിയറി/ഇ.ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിന് നടത്തും.

പി.എന്‍.എക്‌സ്.3634/18

 

date