Skip to main content

ഓണാവധി പുനഃക്രമീകരിച്ചു

 

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി  ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി ആഗസ്റ്റ് 17 ന് അടയ്ക്കുകയുും ഓണാവധി  കഴിഞ്ഞ് 29 ന് തുറക്കുകയും ചെയ്യും.

പി.എന്‍.എക്‌സ്.3637/18

date