Skip to main content

അനുശോചിച്ചു

 

മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

പി.എന്‍.എക്‌സ്.3640/18

date