Skip to main content

ഗതാഗത നിയന്ത്രണം

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറ്റടി - ഇഞ്ചിയാനി വട്ടക്കാവ് വെള്ളനടി റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 5, 6 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  വട്ടക്കാവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നീലമ്പാറ ജംഗ്ഷനിൽനിന്നു തിരിഞ്ഞു വെള്ളനടി വഴിയും, ചിറ്റടി ഭാഗത്തുനിന്നുവരുന്നവർ  ശ്രാംബി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  31 - ാം  മൈൽ വഴിയും പോകേണ്ടതാണന്ന് അധികൃതർ അറിയിച്ചു.

date