Skip to main content

ഇ-ടെന്‍ഡര്‍

 ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ കുഴുപ്പില്‍ റോഡ് റീ-ടാറിങ് ആന്‍ഡ് ബീം കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി ഒക്‌ടോബര്‍ 16 വൈകിട്ട് അഞ്ച്. ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഫോണ്‍ 0474 2593260, 2592232.

date