Post Category
ജോലി ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുളള (ഏകദേശം ഒരു മാസക്കാലം) ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ട്രേഡ്സ്മാന് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എസ്.എസ്.എല്‍.സി. യും ഐ.ടി.ഐ. യും / ഡിപ്ളോമ / ടി.എച്.എച്.എല്‍.സി. യോഗ്യതയുളള വയറിംഗ് അറിയുന്ന വര് സെപ്റ്റംബര്‍ 19 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
date
- Log in to post comments