Skip to main content

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ് ഒരു കോടി രൂപ സംഭാവന ചെയ്തു

 

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ ചെക്ക് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. മണിശങ്കര്‍, ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസകിന് കൈമാറി.  ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ സിന്ധു കെ.എസ്, അക്കൗണ്ട്‌സ് ഓഫീസര്‍ പ്രസാദ്.ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

   പി.എന്‍.എക്‌സ്.4114/18

date