Skip to main content

എരുവ ഗേറ്റ് അറ്റകുറ്റപണിക്കായി നാളെ അടച്ചിടും

ആലപ്പുഴ: ചേപ്പാട്  - കായംകുളം റയിൽവേ സ്റ്റേഷൻ പരിധിയിൽ എരുവ ഗേറ്റ് അറ്റകുറ്റപണികൾക്കായി അടച്ചിടും. 20ന് രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ് അടച്ചിടുക.

date