Skip to main content

റോളര്‍ ഡ്രൈവര്‍ ഗ്രേഡ്; ഇന്റര്‍വ്യൂ 28-ന്

 

 

കൊച്ചി:  മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 511/15) തസ്തികയ്ക്ക് 2018 മെയ് 15-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ സപ്തംബര്‍ 28-ന് പി.എസ്.സി യുടെ മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, മൊബൈല്‍ എസ്.എം.എസ്, വ്യക്തഗത മെമ്മോ എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ നിര്‍ദ്ദേശിച്ചിട്ടുളള തീയതിയിലും സ്ഥലത്തും സമയത്തും ഇന്റര്‍വ്യൂവിന് ഹാജരാകണം.

date