Post Category
വിചാരണ മാറ്റിവെച്ചു
കാണം /വെറുംമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 12, 16, 18, 23, 25, 26, 30 തീയതികളില്‍ തൃശൂർ കളക്ടറേറ്റില്‍ നിശ്ചയിച്ച എല്ലാ എസ്.എം കേസുകളുടെയും വിചാരണ യഥാക്രമം ഓഗസ്റ്റ് 13, 16, 22, 23, 27, 29, 30 തീയതികളിലേക്ക് മാറ്റിയതായി എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments