Post Category
റാങ്ക് പട്ടിക റദ്ദായി
മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (എന്‍.സി.എ- എല്‍.സി/എ.ഐ- കാറ്റഗറി നമ്പര്‍ 116/2019) ) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനായി 31.05.2023 ന് നിലവില്‍ വന്ന 369/2023/SSIII നമ്പര്‍ റാങ്ക് പട്ടിക 06.09.2023 പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫാസര്‍ അറിയിച്ചു. നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി 05.09.2023 ന് ജോലിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണിത്.
date
- Log in to post comments