Post Category
ഭക്ഷ്യ സുരക്ഷാ ഓഫീസ് കെട്ടിടം മാറുന്നു
മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെയും മലപ്പുറം ഭക്ഷ്യ സുരക്ഷാ സര്‍ക്കിളിന്റെയും കാര്യാലയങ്ങള്‍ മെയ് രണ്ട് മുതല്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രഷറിയുടെ സമീപത്തുള്ള പഴയ ദൂരദര്ശന് റിലേ സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറും.
date
- Log in to post comments