Skip to main content

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഈ മാസം 15,16,17 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും 15 ന് രാവിലെ 9.30 നടുത്തുരുത്തി പാലം ആലോചനാ യോഗം ഗവ.ഗസ്റ്റ് ഹൗസ് , 10.30 ഗവ.ഗസ്റ്റ് ഹൗസില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉദ്യോഗസ്ഥരുടെ യോഗം, 4.30 ന് കുറ്റിക്കാട്ടൂര്‍ ജാമിഅഃ യമാനിയ :അറബിക് കോളേജ് . 16 ന് രാവിലെ 10 ന് ബാലുശ്ശേരി പ്രവാസി സേവ കേന്ദ്രം ഉദ്ഘാടനം. 17 ന് രാവിലെ 8 ന് തലക്കുളത്തൂര്‍-അന്നശ്ശേരി, 10.30 ന് ചേളന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഷികം, ലൈഫ് പദ്ധതി താക്കോല്‍ദാനം, വൈകിട്ട് 3 ന് അരൂര്‍ പെരുമുണ്ടച്ചേരി എല്‍.പി സ്‌കൂള്‍ കെട്ടിടം തറക്കല്ലിടല്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കും. 

date