Skip to main content

ലോകായുക്ത 30 കേസുകള്‍ പരിഗണിച്ചു

 

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ലോകായുക്ത  സിറ്റിംഗില്‍ ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ 30 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 2 കേസുകള്‍ തീര്‍പ്പാക്കി. മറ്റ് കേസുകള്‍ വാദം കേള്‍ക്കാനായി ഫെബ്രുവരി 28 ലേക്ക് മാറ്റി.  

date