Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്:  41 കേസുകള്‍ പരിഗണിച്ചു

 

പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്റെ ചേമ്പറില്‍ നടന്ന സിറ്റിംഗില്‍ 41 കേസുകള്‍ പരിഗണിച്ചു. ഇതില്‍ നാലെണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ ഫെബ്രുവരി 12 ലേക്ക് മാറ്റിയതായി അതോറിറ്റി ചെയര്‍മാന്‍ കെ.വി ഗോപിക്കുട്ടന്‍ അറിയിച്ചു. 

date