Skip to main content

നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് തല മത്സരങ്ങള്‍   15, 16 തീയതികളില്‍

ജില്ലാ നെഹ്‌റു യുവ കേന്ദ്ര തൂണേരി കുന്നുമ്മല്‍ ബ്ലോക്ക് തല ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ ചുഴലിനേതാജി വായനശാല & ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കും. വോളിബോള്‍ മത്സരം ഈ മാസം 15 ന്  ചുഴലി സ് കൂള്‍ ഗ്രൗണ്ടിലും  ഫുട്ബോള്‍  16 ന്  പുറമേരി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. നെഹ്‌റു യുവ കേന്ദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ ഒന്‍പത് മണിക്ക് അതാത് സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ - 9539529959. 

date