Skip to main content

ഗതാഗത നിയന്ത്രണം

കാപ്പാട് - തുഷാരഗിരി - അടിവാരം  റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ തിരുവങ്ങൂര്‍ മുതല്‍ കാപ്പാട് വരെയുളള റോഡില്‍ പ്രവൃത്തി കഴിയുന്നതുവരെ  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ പൂക്കാട് വഴി കാപ്പാടേക്ക്് പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date