Skip to main content

വിദേശ അവസരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ഒ.ഡി.ഇ.പി.സിയുമായി സഹകരിച്ചുകൊണ്ട് ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയായവര്‍ക്ക് വിദേശതൊഴിലവസരങ്ങളെക്കുറിച്ച് ഇന്ന് (ഡിസംബര്‍ 14) ന് ഉച്ചക്ക് രണ്ടിന് മഞ്ചേരി സ്‌കൂള്‍ ഓഫ് നഴ്‌സിങ് കോളജില്‍  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ വിവരം അറിയിക്കണം. ഫോണ്‍. 6282503735

 

date