Skip to main content

കരകൗശലമേഖലയിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം

പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമായോജന ഭാഗമായി  രണ്ട് ലക്ഷം രൂപ ഇന്‍ഷൂറന്‍സ് ലഭിക്കുന്ന പദ്ധതിയ്ക്ക് കരകൗശല മേഖലയിലെ 18 നും 50 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുളളവര്‍ ഡിസംബര്‍ 21ന്  മുമ്പായി അപേക്ഷ ഫോറം തിരൂര്‍ താലൂക്കിലെ വ്യവസായ ഓഫീസില്‍ നിന്നും വാങ്ങി പൂരിപ്പിച്ചു നല്‍കണം. വിശദവിവരങ്ങള്‍ക്ക് തിരൂര്‍ മുന്‍സിപ്പാലിറ്റി-9400702869, തിരൂര്‍ ബ്ലോക്ക് -9846697475, താനൂര്‍ ബ്ലോക്ക് -9074394897, കുറ്റിപ്പുറം ബ്ലോക്ക്-8289918724 തുടങ്ങിയ വ്യവസായ വികസന ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

 

date