Skip to main content

സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2016 ജനുവരി ഒന്നു മുതല്‍ 2016 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ എല്‍.ഡി.സി / വി.എ തസ്തികയിലെ സംസ്ഥാനതല അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ലിസ്റ്റ് www.clr.kerala.gov.in ല്‍ ലഭിക്കും.

 

date