Post Category
ഗതാഗതം നിരോധിച്ചു
കോട്ടക്കല്‍ - ആമ്പാറ - കാടാമ്പുഴ റോഡില്‍ എര്‍ക്കര പാലത്തിങ്ങല്‍ ബസ്സ് സ്റ്റോപ്പിനു സമീപം റോഡ്പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോട്ടക്കല്‍ നിന്നും അമ്പാറ വഴി കാടാമ്പുഴയിലേക്ക് പോകുന്ന വാഹനങ്ങള്‍ ചേലക്കുത്ത് എ.സി നിരപ്പ് - കാടാമ്പുഴ വഴി പോകണമെന്ന് മഞ്ചേരി നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments