Skip to main content

അപേക്ഷ ക്ഷണിച്ചു

ജനുവരിയില്‍ കൊച്ചി സിഫ്‌നെറ്റില്‍ നടത്തുന്ന കടല്‍ സുരക്ഷ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സ്യ തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം മല്‍സ്യ ഭവനുകളിലോ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ഡിസംബര്‍ 20 നകം നല്‍കണം.

 

date