Post Category
ഗതാഗതം തടസ്സപ്പെടും
ചുള്ളിയോട്-പാട്ടക്കരിമ്പ് റോഡില്‍ 0/00 മുതല്‍ 3/700 വരെ ബി.എം.ബി.സി പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നാളെ (ഡിസംബര്‍ 15)മുതല്‍ പ്രവൃത്തി തീരുന്നതുവരെ തടസ്സപ്പെടും.
date
- Log in to post comments