Skip to main content

ഓൺലൈൻ സെമിനാർ

 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫാ സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്-തിരുവനന്തപുരം) കുഷ്ഠരോഗം അിറഞ്ഞിരിക്കേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽക്കരണ സെമിനാർ ഇന്നു നടക്കും.  സാമൂഹിക നീതി ഡയറക്ടററേറ്റിന്റെ സഹകരണത്തോടെ നടത്തുന്ന ഓൺലൈൻ സെമിനാർ ഇന്ന് (15) രാവിലെ 10.30 മുതൽ 12.55 വരെ യാണ്.  സ്ഥലം: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സിവിൽസ്റ്റേഷൻ, ഡി-ബ്ലോക്ക്, രണ്ടാംനില, വിദ്യാനഗർ, കാസർകോട്, പിൻ-671 123, ഫോൺ- 04994 256990.

date