Skip to main content

വൈദ്യുതി മുടങ്ങും 

 

കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുണ്ടുചിറ, അണക്കെട്ട് റോഡ്, ബാബു സ്മാരകം, ചിറാംകുന്ന് എന്നീ ഭാഗങ്ങളിൽ
നാളെ
(ഡിസംബർ 19) രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോലാർത്തൊട്ടി, കടയക്കര ക്രഷർ, തലവ്, വിളയാർകോട്, എരുവാട്ടി, ചാമ്യാട്ട് മല എന്നീ ഭാഗങ്ങളിൽ
നാളെ
(ഡിസംബർ 19) രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചേറാട്ട്, കുന്നിന് കിഴക്ക്, കണ്ണാംകുഴി, സംസ്‌കൃത യൂണിവേഴ്‌സിറ്റി, ചേറാട്ട് സെക്കന്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ
നാളെ
(ഡിസംബർ 19) രാവിലെ 9.30 മുതൽ വൈകീട്ട് 5.30  വരെ വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്കടവ്, അൽജസീറ, അരയാല, പാങ്കുളം, കല്ലൂരിക്കടവ്, വടേശ്വരം, മൗവ്വാടിവയൽ, നായനാർ, ആർ ഡബ്ല്യൂ എസ് എസ്, ദുബായിക്കണ്ടി, അരയാല അംഗനവാടി എന്നീ ഭാഗങ്ങളിൽ
നാളെ
(ഡിസംബർ 19) രാവിലെ ഒൻപത് മണി മുതൽ മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും കണിച്ചേരി, മമ്പാല, പറശ്ശിനി  ബസ്റ്റാന്റ്, ഐ സി എം, പറശ്ശിനിക്കുളം എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് ആറ് മണിവരെയും വൈദ്യുതി മുടങ്ങും.

 

date