Skip to main content

സീറ്റുകൾ ഒഴിവ്

 

കണ്ണൂർ വനിത ഐ.ടി.ഐയിൽ, ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിംഗ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾകൂടി ഒഴിവുണ്ട്. ഐ ടി ഐ/ ഡിപ്ലോമ/ഡിഗ്രി (സിവിൽ/സർവേയർ) പഠിച്ചവർക്കും ടെക്‌നിക്കൽ  വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം.  ഫോൺ. 0497 2835987 8281723705

 

 

date