Skip to main content

 പുനർലേലം

 

തോട്ടട ഐ ടി ഐ യിലെ ഫലവൃക്ഷങ്ങളിൽ നിന്നും അടുത്ത മൂന്ന് വർഷക്കാലത്തേക്ക് ആദായം എടുക്കുന്നതിനുള്ള അവകാശം സംബന്ധിച്ച ലേലം ഡിസംബർ 26 ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ ലേലത്തിന് ഒരു മണിക്കൂർ മുമ്പ് 500 രൂപ നിരദ്രവ്യമായി ഓഫീസിൽ അടക്കേണ്ടതാണ്. ഫോൺ. 0497 2835183

date