Skip to main content

മിനിമം വേതന ഉപദേശക സമിതി യോഗം

ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, പ്രൈവറ്റ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (നോണ്‍ ടീച്ചിംഗ്) എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 24 ന് യഥാക്രമം രാവിലെ 10.30 മണിക്കും 11.30 മണിക്കും ഉച്ചയ്ക്ക് 12.30 മണിയ്ക്കും കോഴിക്കോട് കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.   യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date