Skip to main content

രേഖാമൂലം അറിയിക്കണം

 

സംസ്ഥാന ഭക്ഷ്യഭദ്രതാചട്ടം 2018 പ്രകാരം താലൂക്ക്തല വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍   നിര്‍ദ്ദേശ പ്രകാരം  കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഒരു അംഗത്തെ ഈ മാസം 24 നകം താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം അറിയിക്കണ്‍ണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date