Skip to main content

അപേക്ഷ ക്ഷണിച്ചു

 

തളിപ്പറമ്പ് കയ്യംതടത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. അപേക്ഷ ജനുവരി ഏഴ് വരെ ഓഫീസിൽ സ്വീകരിക്കും. ഫോൺ. 0460 2206050, 8547005048

date