Skip to main content

ഭരണാനുമതിയായി

 

അഴീക്കോട് എം എൽ എ കെ എം ഷാജിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 90,000 രൂപ വിനിയോഗിച്ച് അഴീക്കോട് പഞ്ചായത്തിലെ അക്ലിയത്ത് അമ്പലം ജംഗ്ഷൻ മുതൽ പഴയ കെ എസ് ഇ ബി റോഡ് ഭാഗത്തേക്ക് പൈപ്പ്‌ലൈൻ വിപുലീകരണ പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. 

date