Skip to main content

വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കായികക്ഷമതാ പരീക്ഷ

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍-എന്‍.സി.എ വിശ്വകര്‍മ്മ(കാറ്റഗറി നമ്പര്‍ 312/2016) തസ്തികയില്‍ ചുരുക്കപ്പട്ടികയില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ ഡിസംബര്‍ 21ന് രാവിലെ ആറിന് കോതമംഗലം മാര്‍ അതനേഷ്യസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.

 

date