Skip to main content

തിയ്യതി നീട്ടി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളില്‍ നിന്നും വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള കുടിശ്ശിക അംശാദായം പിഴകൂടാതെ ഒടുക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി.

 

date